Sunday, September 9, 2012
വിരഹം
നീ കൂടെയുണ്ടായിരുന്ന നിമിഷങ്ങളിലെ നിറവിലല്ല,
നീയിറങ്ങിപ്പോയ നിമിഷത്തിലെ ശൂന്യതയിലാണ്
ഞാന്‍ തിരിച്ചറിഞ്ഞത്, വേരുകളുടെ ആഴം!!
ജോ
Newer Post
Older Post
Home