Friday, September 21, 2012
സ്വപ്നം
എന്റെ ജീവിതത്തില്‍ എന്നും ഞാന്‍ ഒറ്റപ്പെട്ടവനായിരുന്നു,,, ആ ഒറ്റപ്പെടലുകളുടെ ഇടയില്‍ നിന്നും എന്റെ കൈ പിടിച്ചു നടത്തിയവള്‍ ആണ് നീ,,, ഇന്ന് നിന്റെ കൈകളിള്‍ പിടിച്ചു ഞാന്‍ സ്വപ്നം കാണുകയാണ്
Newer Post
Older Post
Home