Monday, September 17, 2012
സ്നേഹം
നിന്റെ ദുഖങ്ങള്‍ക്ക് പകരം തരുവാന്‍ എന്റെ കൈകളില്‍ ആകെ ഉള്ളത് എന്റെ കൊച്ചു ഹൃദയത്തില്‍ ഇരിക്കുന്ന കുറച്ചു സ്നേഹം മാത്രമാണ് , ആ കണ്ണുകള്‍ നനയാതിരിക്കാന്‍ നിനക്ക് തരാം എന്‍ ഹൃദയത്തിലെ സ്നേഹവും എന്‍ മനസ്സിലെ സന്തോഷവും എല്ലാം...
Newer Post
Older Post
Home