Friday, September 21, 2012
ജീവിതം
ജീവിതം ഒരു തിരശീലയില്‍ അവതരിപ്പിക്കുന്ന നാടകം പോലെയാണ്.... അതിലെ കഥാപാത്രങ്ങളാണ് നമ്മള്‍ ഓരോരുത്തരും... അഭിനേതാക്കളായ നമ്മുക്ക് ആടിതീര്‍ക്കുവാനല്ലേ പറ്റു.. അല്ലെങ്കില്‍ ആ വേഷം ഉപേക്ഷിക്കാനും!!!! ആ യവനികയുടെ തിരി അണയുവാന്‍ സമയമോ കാലമോ ഇല്ല...
Newer Post
Older Post
Home