പുലര്‍ക്കാല മഞ്ഞുതുള്ളികളെ പോലെയാണ് എന്റെ കൂട്ടുകാര്‍ ... മഞ്ഞുത്തുള്ളികള്‍ പൂവിനേയും,പുല്കൊടികളെയും സ്നേഹിക്കുന്ന പോലെ അവര്‍ എന്നെയും സ്നേഹിക്കുന്നു... എന്റെ കൂട്ടുകാര്‍ എനിക്ക് ജീവിതത്തോട് എന്തെന്ന് ഇല്ലാത്ത പ്രതീക്ഷകള്‍ തരുന്നു... ആ പ്രതീക്ഷകള്‍ ആണ് ഇന്ന് എന്റെ ജീവിതം...