Thursday, December 27, 2012

എന്റെ ശരികള്‍


എനിക്ക് ശരികള്‍ എന്ന് തോന്നുന്നത് നിനക്ക് തെറ്റുകളായി തോന്നിയേക്കാം ,,,പക്ഷെ,,,, എന്റെ ശരി നിനക്ക് തെറ്റുകളായി എന്ന് തോന്നിയാല്‍ ആ തെറ്റുകള്‍ തിരുത്തിക്കുക,,, അതല്ലേ വേണ്ടത്‌,,, അതെ,, അതാണ്‌ ശരി,,,അല്ലാതെ മിണ്ടാതിരിക്കല്‍ അല്ല