Thursday, November 1, 2012

വേദന







നീ എന്റെ മാത്രം ആണെന്ന് ഞാന്‍ വിശ്വസിച്ചു ,,,,
ആ വിശ്വാസം എന്റെ പ്രതീക്ഷകള്‍ ആയിരുന്നു,,,,
ആ പ്രതീക്ഷകള്‍ എന്റെ ജീവിതം ആയിരുന്നു....

ആ ജീവിതത്തില്‍ ഞാന്‍ അറിയാതെ എപ്പോഴോ ആഞ്ഞുവീശിയ ആ കൊടുങ്കാറ്റില്‍ എനിക്ക് നീ വരുത്തി വെച്ച നഷ്ടങ്ങള്‍ ..........

എല്ലാ നഷ്ടങ്ങളും സഹിക്കാം പക്ഷെ ഈ വേദന ഒഴിച്ച് ,,, നീ തന്ന ഈ വിരഹത്തിന്‍ വേദന ഒഴിച്ച് ,,,, നീ എത്ര എന്നില്‍ നിന്നും ഒളിചോടിയാലും മറക്കാന്‍ കഴിയുമോ നിനക്ക് എന്നെ,,,, എന്നില്‍ നിന്ന് നീ എത്ര ദൂരെ പോയി ഒളിച്ചാലും നിനക്ക് വേണ്ടി കാത്തിരിക്കും ഞാന്‍