Thursday, October 4, 2012
സുപ്രഭാതം പുലര്‍ക്കാലമേ
താരാട്ടിന്‍ നറു തേന്മണമൊഴുകി പുണരും മലയാളം
തുഞ്ചന്‍ പാടിയുണര്‍ത്തിയ പൈങ്കിളി കൊഞ്ചും മലയാളം
പഴമൊഴി മധുമൊഴി നറുമൊഴി തൂകി ഞെളിയും മലയാളം
ഒരുമയിലൊരു നവരാഗം പാടും മധുരം മലയാളം...
സുപ്രഭാതം പുലര്‍ക്കാലമേ....
Newer Post
Older Post
Home